ZIOT AQUAD RULES AND REGULATIONS

▪️നമ്മുടെ ക്ലാനുമായി ബന്ധപ്പെട്ട whatsapp, Telegram  പോലുള്ള സോഷ്യൽ മീഡിയാസിൽ എല്ലാം ആക്റ്റീവ് ആയിരിക്കണം. ▪️ക്ലാനിലേക്ക് കയറിയ പ്ലയേഴ്‌സിന് clan tag കൊടുക്കാനുള്ള  അവകാശം co-ലീഡേഴ്സിനും ലീഡറിനും  മാത്രമേയുള്ളു. ▪ക്ലാനിലെ players ഉണ്ടെങ്കിൽ അവരുടെ കൂടെ കളിക്കൽ നിര്ബന്ധമാണ് ( ഇനി accept  ചെയ്തില്ലെങ്കിൽ അതിന്റെ  റീസൺ അവരോട് പറഞ്ഞു അറീക്കൽ നിര്ബന്ധമാണ്, കയറ്റുന്നില്ലെങ്കിൽ എന്താണ് accept ചെയ്യാത്തത് എന്ന് ചോദിക്കലും നിർബന്ധമാണ്  )ക്ലാനിലെ താഴെ ഉള്ളവരുടെ ഇൻവിറ്റേഷൻ reject ചെയ്യുന്നതിന് പ്രോബ്ലം ഇല്ല :-KD 5Continue reading “ZIOT AQUAD RULES AND REGULATIONS”

Design a site like this with WordPress.com
Get started