LINEUP 1
~ZIOT | RAFEEQ
~ZIOT | RABI47
~ZIOT | AFSAL (CO-LEADER)
~ZIOTxROZO
~ZIOTxNightOP (LEADER)
LINE UP 2
Nill
LINE UP 3
Nill
ziotofficial
LINEUP 1
~ZIOT | RAFEEQ
~ZIOT | RABI47
~ZIOT | AFSAL (CO-LEADER)
~ZIOTxROZO
~ZIOTxNightOP (LEADER)
LINE UP 2
Nill
LINE UP 3
Nill
▪️നമ്മുടെ ക്ലാനുമായി ബന്ധപ്പെട്ട whatsapp, Telegram പോലുള്ള സോഷ്യൽ മീഡിയാസിൽ എല്ലാം ആക്റ്റീവ് ആയിരിക്കണം.
▪️ക്ലാനിലേക്ക് കയറിയ പ്ലയേഴ്‌സിന് clan tag കൊടുക്കാനുള്ള അവകാശം co-ലീഡേഴ്സിനും ലീഡറിനും മാത്രമേയുള്ളു.
▪ക്ലാനിലെ players ഉണ്ടെങ്കിൽ അവരുടെ കൂടെ കളിക്കൽ നിര്ബന്ധമാണ് ( ഇനി accept ചെയ്തില്ലെങ്കിൽ അതിന്റെ റീസൺ അവരോട് പറഞ്ഞു അറീക്കൽ നിര്ബന്ധമാണ്, കയറ്റുന്നില്ലെങ്കിൽ എന്താണ് accept ചെയ്യാത്തത് എന്ന് ചോദിക്കലും നിർബന്ധമാണ് )
ക്ലാനിലെ താഴെ ഉള്ളവരുടെ ഇൻവിറ്റേഷൻ reject ചെയ്യുന്നതിന് പ്രോബ്ലം ഇല്ല :-
KD 5 = reject KD 4 BELOW
KD 4 = reject KD 3 BELOW
KD 3 = reject KD 2 BELOW
KD 2 = reject KD 1 BELOW
( ഈയൊരു പാറ്റേൺ വഴി reject ചെയ്യുന്നതിന് പ്രോബ്ലം ഇല്ല ), (റീസൺ ഇല്ലാതെ accept ചെയ്യാത്തതിന്റെ സ്ക്രീൻ റെക്കോർഡ് proof ആയി ലീഡറിന് നൽകൽ നിർബന്ധം, ഗ്രൂപ്പിൽ പറയാൻ പാടില്ല )
▪️മെമ്പേഴ്സും എൽഡേർസും റൂം മാച്ചുകളിൽ സ്ലോട്ട് ബുക്ക് ചെയ്യരുത്. (അങ്ങനെ ബുക്ക് ചെയ്താൽ അതിലെ പ്രശ്നങ്ങൾക്ക് ക്ലാൻ ഉത്തരവാദി ആയിരിക്കുന്നതല്ല )
▪️18+ സ്റ്റിക്കറുകൾ, പോസ്റ്റ്, വീഡിയോസ് എന്നിവ നമ്മുടെ whatsapp പോലുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യരുത്.
▪നമ്മുടെ ക്ലാനിന്റെ സോഷ്യൽ മീഡിയകളിലെ മെസ്സേജുകൾ വായിച്ചു റിപ്ലേ കൊടുക്കാൻ ശ്രമിക്കുക. ( അല്ലാത്ത പക്ഷം പല ആനുകൂല്യങ്ങളും നഷ്ടമായേക്കും, ആരും വെറുതെ ഗ്രൂപ്പിൽ നോക്കുകുത്തികൾ ആകരുത് )
▪️നമ്മുടെ ക്ലാനിലെ ഒരു പ്ലെയറിനെ call ചെയ്യുമ്പോൾ അവർ pubg കളിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് വലിയ ഷോഗമാകും അത് കൊണ്ട് അവർ കളിചോണ്ടിരിക്കുവാണെങ്കിൽ call ചെയ്യരുത്, പകരം pubg വഴി മെസ്സേജ് ചെയ്യുക.
(അവർ Pubg കളിക്കുകയാണെന്ന് എളുപ്പം മനസ്സിലാക്കാൻ PUBG തന്നെ ഒരു ആപ്പ് നൽകുന്നുണ്ട് WEGAME എന്നാണ് ആ ആപ്പിന്റെ പേര് )
WEGAME : https://play.google.com/store/apps/details?id=com.tencent.gamehelper.intl
▪KD ഒരു 2 ആയിട്ടെങ്കിലും മെയിന്റൈൻ ചെയ്യുക. (KD 1ൽ കുറഞ്ഞാൽ നടപടികൾ ഉണ്ടാകും )
▪എല്ലാവർക്കും ക്ലാനിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് .
▪️Pubg യുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാവൂ.
▪ലീഡറിനും കോലീഡേഴ്സിനും എൽഡേഴ്സിനും അവരുടേതായ ചുമതലകളുലും അതികാരങ്ങളുമുണ്ട് അതിനാൽ അവർ ക്ലാനിൽ നൽകുന്ന നല്ല കാര്യങ്ങൾ അനുസരിച്ചാൽ മതി.
▪️ക്ലാനിലെ പ്ലയേഴ്‌സിന്റെ ആരോഗ്യം ഒരു പ്രധാന കാര്യമാണ് അതിനാൽ അമിതമായാൽ അമൃതവും വിഷമാണ് (കളി മൈന്റൈൻ ചെയ്യുക ).
▪റൂം മാച്ചുകളിൽ നിശ്ചയിക്കപ്പെട്ട ലൈനപ്പിലുള്ളവർ മാത്രം കയറുക. ( നിശ്ചയിക്കപ്പെട്ട പ്ലയെർസ് എത്തിയില്ല എന്ന് ലൈനപ്പ് ലീഡർ ഗ്രൂപ്പിൽ അഭ്യർഥിച്ചാൽ അത് കാണുന്നവർ നിർബന്ധമായും റൂമിൽ കയറി സ്ലോട്ട് നിറയ്ക്കണം, കണ്ടിട്ടും റീസൺ ഇല്ലാതെ റൂമിൽ കയറാതിരിക്കരുത് അല്ലാത്ത പക്ഷം നടപടികൾ സ്വീകരിക്കും )
▪ഒരു റീസണും co-ലീഡറിനെയോ ലീഡറിനെയോ ബോധിപ്പിക്കാതെ 10 ദിവസം കളിക്കാതിരുന്നാൽ ക്ലാനിൽ നിന്ന് കിക്ക് ആകുന്നതായിരിക്കും.
▪ക്ലാനിലെ റിക്രൂട്മെന്റ് എല്ലാം യോജിക്കുന്ന പ്ലയേഴ്‌സിനെ മാത്രമേ ക്ലാനിലേക്ക് invite ചെയ്യാൻ പാടൊള്ളു .
▪️ക്ലാനിൽ നിന്ന് റിമോവ് ആയവർ ക്ലാനിന്റെ പേർസണൽ സോഷ്യൽ മീഡിയകളിൽ തുടരാൻ പാടില്ല.
▪️അവസാനം ലീഡറിന്റെ തീരുമാനം അന്തിമമായിരിക്കും.
▪ലൈനപ്പ് ലീഡർമാർക്കുമുള്ള rules, co-ലീഡർമാർക്കുള്ള rules എന്നിവ ഇവിടെ നൽകില്ല അവ പേർസണൽ ആയി നൽകപ്പെടും.
ZIOT AQUAD